‘ഇക്ക ഒന്നിങ്ങ് വന്നേ, ചോദിക്കട്ടെ’; മാപ്പിളപ്പാട്ടിനു വേണ്ടി ‘മസിലുപിടിച്ച ഇക്ക’യ്ക്ക് സംഭവിച്ചത്..!

മാപ്പിളപ്പാട്ട് പാടിയില്ലെങ്കിൽ അടിച്ചോടിക്കുമെന്നു പറഞ്ഞയാൾക്കു ഗായികയുടെ മാസ് മറുപടി, നൃത്തം ചെയ്ത് മുകേഷ് അംബാനിയുടേയും ഭാര്യയുടേയും  അൺലിമിറ്റ്ഡ് സർപ്രൈസ്... ഡിജിറ്റൽ ലോകത്ത് ഇന്നലെ സൂപ്പർ ഫ്രൈഡേ ആയിരുന്നു.