
ഫുട്ബോൾ ലോകകപ്പ് ബ്രസീൽ ഉയർത്തുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും ബ്രസീൽ ആരാധകനാണ്. തിരുവനന്തപുരം ചിത്തിര തിരുന്നാൾ പാർക്കിൽ സർക്കാരിന്റെ ലഹരിക്കെതിരായ ഗോൾ ചലഞ്ചും ഫുട്ബോൾ മൽസരങ്ങളുടെ തൽസമയത്തിനുള്ള സ്ക്രീനും ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.