വിശന്നു വലഞ്ഞ ആന; പ്ലാസ്റ്റിക് തിന്ന് വിശപ്പടക്കാൻ ശ്രമം; വിഡിയോ

elelphant-video
SHARE

വിശന്നുവലഞ്ഞ ആന പ്ലാസ്റ്റിക് കഷ്ണം തിന്നാന്‍ ശ്രമിക്കുന്ന ഒരു വിഡിയോ ആണ് കാഴ്ചക്കാരെ നൊമ്പരപ്പെടുത്തുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വിഡിയോ പങ്കുവെച്ചത്. നീലഗിരിയില്‍ നിന്നുള്ളതാണ് ദൃശ്യം. കാട്ടിലെ വലിയ മൃഗമായിട്ട് കൂടി പ്ലാസ്റ്റിക് ആനയുടെ ആരോഗ്യത്തിന് ദോശം ചെയ്യുമെന്ന് സുശാന്ത നന്ദ വിഡിയോ പങ്കുവെച്ച് കൊണ്ടുള്ള കുറിപ്പില്‍ പറയുന്നു.

അന്നനാളം ബ്ലോക്കാവാന്‍ ഇത് കാരണമാകും. അതിനാല്‍ പ്ലാസ്റ്റിക് മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യുന്നതില്‍ എല്ലാവരും ഉത്തരവാദിത്തതോടെ പെരുമാറണമെന്നും കുറിപ്പില്‍ പറയുന്നു. 

വിഡിയോ കാണാം: 

MORE IN SPOTLIGHT
SHOW MORE