
സംസ്ഥാന യൂവജനകമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ വലിയ തൃപ്തിയുണ്ടെന്ന് ചിന്താ ജെറാം. നടപ്പിക്കിയ ആശയങ്ങളും പദ്ധതികളും യുവജനങ്ങൾക്ക് കരുത്താകുന്നുണ്ട്. ട്രോളുകൾ എല്ലാം തന്നെ ആസ്വദിക്കാറുണ്ടെങ്കിലും സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്ന ട്രോളുകൾ വേദനിപ്പിക്കുന്നുണ്ടെന്നും അത് എല്ലാ പാർട്ടിക്കാരും ഒഴിവാക്കണമെന്നും ചിന്ത കൂട്ടിച്ചേർത്തു. വിവാഹം ഉടൻ ഉണ്ടാകുമെന്നും ചിന്ത പറയുന്നു. ജിവിതവും വിവാദങ്ങളും പറയുന്ന അഭിമുഖ വിഡിയോ കാണാം.