‘കൊട്ടാരം വേണ്ട,വാസയോഗ്യമായ ഒരിടം തരണം’; ഒടുവിൽ തീരമിറങ്ങി അവർ തലസ്ഥാനത്തെത്തി

തീവ്രമായ ജീവിതസമരത്തിനാണ് തലസ്ഥാനനഗരം സാക്ഷ്യം വഹിച്ചത്. മത്സ്യത്തൊഴിലാളികൾ  അവരുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനുള്ള ജീവൻമരണ പോരാട്ടത്തിലാണ്. വീടും അടിസ്ഥാന സൗകര്യങ്ങളും കടലെടുത്തു. ഇനി മുന്നോട്ട് പോവാൻ വഴിയില്ലെന്ന സാഹചര്യത്തിലാണ് അവർ തീരത്തു നിന്നും നഗരത്തിലേക്കിറങ്ങിയത്. വിഡിയോ