നാടോടിക്കാറ്റിന്റെ 35 വർഷങ്ങൾ; അന്ന് ദാസനും വിജയനും കണ്ട ദുബായ് ഇന്ന് ഇങ്ങനെ

മലയാളികളെ കുടുകൂടാ ചിരിപ്പിച്ച സിനിമ നാടോടിക്കാറ്റ് പുറത്തിറങ്ങിയിട്ടു 35 വര്‍ഷം തികഞ്ഞു. മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം പാരമ്യത്തിലെത്തിയിരുന്ന 1987 മേയ് 6നാണു ദാസനും വിജയനും കാഴ്ച്ചക്കാരിലേക്കെത്തിയത്. ദാസന്റെയും വിജയന്റെയും ഗള്‍ഫിന്റെ ഇപ്പോഴത്തെ കാഴ്ചയാണ് ഇനി