വാക്സീനെടുത്താല്‍ കാന്തികശക്തി വരുന്ന വഴി; തട്ടിപ്പ് പൊളിച്ച് വിഡിയോ

firos-new-troll
SHARE

വാക്സീൻ എടുത്ത ശേഷം കാന്തികശക്തി കിട്ടി എന്ന് അവകാശപ്പെട്ട് ഒട്ടേറേ പേർ രംഗത്തുവന്നിരുന്നു. വിശ്വാസം കിട്ടാൻ വിഡിയോയും ഇക്കൂട്ടർ പ്രചരിപ്പിച്ചു. എന്നാൽ ഡോക്ടർമാർ അന്നു തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്തുവരികയും ചെയ്തു. ഇപ്പോൾ ഫിറോസ് ചുട്ടിപ്പാറ എന്ന ഫുഡ് വ്‌ളോഗറും യൂട്യൂബറിനും ലഭിച്ചിരിക്കുകയാണ് ഈ ‘കാന്തികശക്തി’. കുറച്ച് വെള്ളവും ഉപ്പുവെള്ളവും ദേഹത്തൊഴിച്ച ശേഷം തുടച്ച് കഴിഞ്ഞാൽ ആർക്കും ഈ സിദ്ധി കിട്ടുമെന്ന് ഫിറോസ് മറ്റ് അവകാശവാദങ്ങളെ പരിഹസിച്ച് കൊണ്ട് വിഡിയോലൂടെ വ്യക്തമാക്കുന്നു. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...