ഒൻപത് രാഗങ്ങള്‍ കോർത്ത സ്വാതി കീർത്തനങ്ങൾ; നവരാത്രിക്കാലം സംഗീതസാന്ദ്രം
-
Published on Oct 07, 2019, 09:20 AM IST
നവരാത്രിക്കാലം സംഗീതസാന്ദ്രമാക്കാന്‍ സ്വാതിതിരുനാള്‍ ഒരുക്കിയ നവകൃതികള്‍. നവ ദുര്‍ഗമാരേയും പ്രകീര്‍ത്തിച്ച് ഒന്‍പത് രാഗങ്ങളിലായാണ് സ്വാതിതിരുനാള്‍ ശ്രവണമനോഹരമായ കീര്‍ത്തനങ്ങള്‍ രചിച്ചത്.
1tjtrl7t9lbki4ku2bq489q417 689i7hrtvm6j5e7cm874j2gj4l