ചീരക്കുഴി ഡാമിന്‍റെ ഷട്ടര്‍ തകര്‍ന്നോ? പച്ചക്കള്ളങ്ങളുടെ പ്രളയം പിറക്കുന്നതിങ്ങനെ

cross-check-new
SHARE

പ്രളയപേമാരിയിൽ കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ പച്ചക്കള്ളങ്ങളുടെ മറ്റൊരു പ്രളയം തീർക്കുകയാണ് ഒരു വിഭാഗം. പ്രചരിക്കുന്ന വിഡിയോകളുടെയും വാർത്തകളുടെയും സത്യം അറിയാതെ കൈമാറാതിരിക്കുക. ചില വ്യാജൻമാരെ ക്രോസ് ചെക്ക് ചെയ്യാം.

MORE IN SPOTLIGHT
SHOW MORE