E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 05 2021 11:22 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഫെയ്സ്ബുക്കിലൂടെ അപകീർത്തി പരാമർശം: യുവതിക്കെതിരെ കേസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

facebook.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചെങ്ങന്നൂർ ∙ ഫെയ്സ്ബുക്കിലൂടെ വീട്ടമ്മയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനു യുവതിക്കെതിരെ കേസ്. അങ്ങാടിക്കൽ കാഞ്ഞിരംനിൽക്കുന്നതിൽ രമണി രഘുവിന്റെ പരാതിയിന്മേലാണു കാരയ്ക്കാട് സ്വദേശിനി ജയശ്രീ നായർക്കെതിരെ കേസെടുത്തതെന്ന് എസ്ഐ എം.സുധിലാൽ പറഞ്ഞു. 

രമണിയുടെ ഫോൺ നമ്പർ ചേർത്ത ശേഷം ചുവടെ, ഈ നമ്പറിൽ നിന്നു വിളിച്ചു പാവപ്പെട്ടവരുടെ ചികിത്സയ്ക്കു സഹായം അഭ്യർഥിച്ചു പണം വാങ്ങി തിരിമറി നടത്തുന്നെന്ന് ആരോപിച്ചു പോസ്റ്റ് ഇട്ട് അപകീർത്തിപ്പെടുത്തിയെന്നാണു പരാതി. ഫെയ്സ്ബുക്ക് കൂട്ടായ്മ വഴിയും പ്രചാരണം നടത്തിയതിനാൽ കേസിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് എസ്ഐ പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക്