E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

എനിക്ക് വെടിയേറ്റിരിക്കുന്നു, നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു; ഭാര്യയുടെ ഞെട്ടിക്കുന്ന സന്ദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

husband
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എനിക്ക് വെടിയേറ്റിരിക്കുന്നു; ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. ഏറെ പ്രിയപ്പെട്ട ഒരാൾ അപ്രതീക്ഷിതമായി മരണത്തെ മുഖാമുഖം കണ്ടുനിൽക്കവെ ഇങ്ങനെയൊരു സന്ദേശം അയച്ചാൽ എന്താകും നമ്മുടെ അവസ്ഥ.

love-msg

തകർന്നു പോകുമെന്നാണ് ജോസഫ് ലാംബൗൺ പറയുന്നത്. ലാസ് വേഗാസിൽ സുഹൃത്ത് ആൻസെലിനൊപ്പം സംഗീത പരിപാടിക്കു പോയതായിരുന്നു ജോസഫിന്റെ ഭാര്യ ജാൻ. സംഗീതത്തിന്റെ ലഹരിയെ കീറിമുറിച്ച് വെടിയുണ്ടകൾ പാഞ്ഞപ്പോൾ ജാനിനും ആൻസെല്ലിനും പരുക്കേറ്റു. ജാനിന് വയറിലാണ് വെടിയേറ്റത്. മരണം മുന്നിൽ കണ്ട നിമിഷങ്ങളിൽ അവൾ പ്രിയതമന് സന്ദേശമയച്ചു. 

loing-wife ജാനും (ഇടത്) ആൻസെല്ലിനും സംഗീതപരിപാടിക്കു മുമ്പ്

അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ജാനിനെ ശസ്ത്രക്രിയക്കു വിധേയമാക്കി. ജോസഫിനോടുള്ള സ്നേഹമാകാം അവൾ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.