E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഓണർ 8 സ്മാർട്ട്ഫോൺ വിൽക്കുന്നത് പകുതിവിലയ്ക്ക്, 4ജിബി റാം, ഇരട്ട ക്യാമറ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

honor-8
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ഓഫർ നൽകുന്നത് ചൈനീസ് കമ്പനിയായ വാവേയ് തന്നെയാണ്. വാവേയ്‌യുടെ ഓണർ 8 ഫോൺ ആമസോണിൽ വിൽക്കുന്നത് പകുതി വിലയ്ക്കാണ്. അവതരിപ്പിക്കുമ്പോൾ 28,999 രൂപ വിലയുണ്ടായിരുന്ന ഓണർ 8 ഇപ്പോൾ വിൽക്കുന്നത് 14,999 രൂപയ്ക്കാണ്.

5.2 ഇഞ്ച് ഫുൾ എച്ച്ഡി സ്ക്രീനുള്ള ഹാൻഡ്സെറ്റിൽ 12 മെഗാപിക്സലിന്റെ രണ്ടു പിൻ ക്യാമറകളും എട്ടു മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഉണ്ട്. ആൻഡ്രോയ്ഡ് 6 മാഷ്‌മലോയിൽ പ്രവർത്തിക്കുന്ന ഓണർ 8ൽ 2.3 ജിഗാഹെഡ്സ് ഒർക–കോർ പ്രോസസറാണ് ഉള്ളത്.  

4ജിബി റാം തന്നെയാണ് ഈ ഹാൻഡ്സെറ്റിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്. 32 ജിബിയാണ് സ്റ്റോറേജ്. 3000 എംഎഎച്ചാണ് ബാറ്ററി. ഒരു വർഷം മാനുഫാക്ച്വർ വാറന്റിയും ലഭിക്കും. സിറ്റി ബാങ്കിന്റെ കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം ഇളവും ലഭിക്കും. 

കൂടുതൽ വാർത്തകൾ