E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 04:18 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇരട്ടമുഖവുമായി ജാനസ് പൂച്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cat4
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അത്യപൂർവ്വമായ ഒരു പ്രതിഭാസത്തിനാണ് ചൈനയിലെ ചോങ്‌ക്വിൻ സാക്ഷിയായത്. രണ്ടു മുഖവുമായി ജാനസ് അവിടെ പിറന്നു വീണു. രണ്ടു വായകൾ കൊണ്ട് ആ കുഞ്ഞു പൂച്ച മ്യാവൂ കരഞ്ഞു.

രണ്ടു മുഖമുള്ള റോമൻ ദൈവത്തിന്റെ പേരാണ് ജാനസ്. ഇരുമുഖവുമായി പൂച്ചക്കുഞ്ഞു ജനിച്ചതോടെ ഈ പേര് നൽകുകയായിരുന്നു. ജനിതക തകരാറാണ് ജാനസിന് രണ്ടു മുഖമുണ്ടാകാൻ കാരണം. സാധാരണ ഇത്തരമൊരവസ്ഥയിൽ ഗർഭസ്ഥ ശിശുവായിരിക്കുമ്പോഴേ മരിച്ചു പോകും. എന്നാൽ അപൂർവ്വതകളുമായി ജാനസ് ജീവിച്ചു; രണ്ടു ദിവസം!

മനുഷ്യരിലും ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ ജനിച്ച ലാലി സിങാണ് ഇത്തരമൊരവസ്ഥയിൽ കൂടുതൽ കാലം ജീവിച്ചത്. രണ്ടുമാസമായിരുന്നു ലാലിയുടെ വലിയ ചെറിയ ജീവിതം.