E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday December 06 2019 01:07 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നാല്മാസം പ്രായമുള്ള കുഞ്ഞിനെ പാവയെ പോലെ കറക്കി അച്ഛൻ; വിമർശനവുമായി സമൂഹമാധ്യമങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നാല് മാസം പ്രായമായ മകളുടെ കൈകാലുകൾ പിടിച്ച് പാവയെ കറക്കുന്നതുപോലെ കുഞ്ഞിനെ കറക്കുന്ന അച്ഛന്റെ വീഡിയോ വൈറലാകുന്നു. ലോകത്തിലെ ഏറ്റവും ചെറിയ ജിംനാസ്റ്റ് എന്ന അടിക്കുറിപ്പോടുകൂടി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയാണ് ജനങ്ങളെ രോഷാകുലരാക്കുന്നത്. ഉക്രൈനിലാണ് അവിശ്വസനീയമെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചത്. 

baby-swing2

കുഞ്ഞിനെ കറക്കുന്നതിനിടയില്‍ കുട്ടിയുടെ കൊട്ട് പൊട്ടുന്ന ശബ്ദം കേള്‍ക്കുന്നുവെന്നും അത് കുഞ്ഞിന് സുഖമുണ്ടാക്കുന്നുവെന്നും അച്ഛന്‍ പറയുന്നുണ്ട്. 

baby-swing

അച്ഛന്റെ സാഹസിക പ്രകടനിത്തിനിടയില്‍ കു‌‌‌ഞ്ഞ് ഭയന്ന് വിറച്ച് കരയുന്ന‌‌ുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് കുഞ്ഞിനെ തലങ്ങും വിലങ്ങും കറക്കുന്നത്. കൂട്ടത്തില്‍ ബഹിരാകാശയാത്രികര്‍ ഇങ്ങനെയാണ് പരിശീലനം നടത്താറെന്നും അച്ഛന്റെ വിശദീകരണം. ഒരു ഘട്ടത്തില്‍ കുട്ടിയുടെ രണ്ട് കാലുകളും തന്റെ ഒരു കൈവെള്ളയിലൊതുക്കി കുഞ്ഞിനെ ബാലന്‍സ് ചെയ്തു നിര്‍ത്തുകയും ചെയ്യുന്നുണ്ട്. 

baby-ukrain

വീഡിയോ വൈറലായതോട് കൂടി ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞിനെ സംരക്ഷിക്കേണ്ട

baby23

അച്ഛനമ്മമാര്‍ ഇങ്ങനെ ചെയ്യരുതെന്നാണ് മിക്കവരുടെയും അഭിപ്രായം. ഇത്ര ചെറിയ കുട്ടിയോട് ഇത്രയും വലിയ ക്രൂരത കാട്ടുന്ന അച്ഛന്റെയടുത്ത് കുഞ്ഞിനെ നിര്‍ത്തരുതെന്നും അയാളെ ജയിലിലടയ്ക്കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. കൂട്ടത്തില്‍ വീ‍ഡിയോ ഷൂട്ട് ചെയ്ത വ്യക്തിക്കെതിരെയും ആക്ഷേപമുയരുന്നുണ്ട്.