E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday December 15 2019 12:20 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പ്രണയത്തിന്റെ ചൂളം വിളിയുമായി മെട്രോയെത്തി ഇവർ വിവാഹിതരായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിനീതിനും അഞ്ജുവിനും കൊച്ചി മെട്രോ ജീവിതോപാധി മാത്രമല്ല, ജീവിതയാത്രയുടെ സാക്ഷികൂടിയാണ്. പ്രണയത്തിന്റെ ചൂളംവിളിയുമായി നിമിത്തം പോലെയാണ് കൊച്ചി മെട്രോ ഇരുവരുടെയും ജീവിതത്തിൽ കടന്നുവന്നത്. തിരുവനന്തപുരം സ്വദേശിയായ അഞ്ജുഹർഷനും  കണ്ണൂർ സ്വദേശി വിനീത് ശങ്കറും കൊച്ചി മെട്രോയിൽ ജോലിക്ക് വന്നപ്പോഴാണ് കണ്ടുമുട്ടുന്നത്. ജീവിതത്തിന്റെ ഇരുപാളങ്ങളിലായി സഞ്ചരിച്ചിരുന്നവരുടെ പരിചയം പ്രണയത്തിലേക്ക് വഴിമാറാൻ അധികം സമയം വേണ്ടിവന്നില്ല. വീട്ടുകാർ പ്രണയത്തിന് പച്ചകൊടി കാണിച്ചതോട് അഞ്ജുവും വിനീതും എല്ലാവരുടെയും ആശിർവാദത്തോടെ ഇന്നലെ വിവാഹിതരായി. ജീവിതയാത്രയിലും തടസങ്ങളൊന്നുമില്ലാതെ മുന്നേറാൻ കെഎംആർഎൽ ഇരുവർക്കും വിവാഹമംഗളാശംസകൾ നേർന്നിട്ടുണ്ട്. 

മണിരത്നത്തിന്റെ അലൈപായുതെ, ഓക്കെ കൺമണി എന്നീ സിനിമകളിൽ ട്രെയിൻ പ്രണയത്തിന് കാരണമാകുന്നത് അതിമനോഹരമായി അവതരിപ്പിച്ചിരുന്നു. അതിനുസമാനായിട്ടാണ് കൊച്ചിമെട്രോവഴിയും പ്രണയം പൂവിട്ടത്.   സംസ്ഥാനത്തിന്റെ രണ്ട് അറ്റത്തുള്ളവരാണ് ഏതോ ജന്മകൽപനപോലെ മെട്രോകാരണം അഞ്ജുവും വിനീതും ഒന്നായത്.