ആ താരങ്ങള്‍ ആരൊക്കെ?; സ്പോര്‍ട്സ് അവാര്‍ഡ് അന്തിമപട്ടികയായി

sports-award-new-3
SHARE

സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സഹകരണത്തോടെ മലയാള മനോരമ ഒരുക്കുന്ന സ്പോര്‍ട്സ് അവാര്‍ഡ് 2023നായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാര പ്രഖ്യാപനം നാളെയാണ്.വിഡിയോ കാണാം.

രണ്ട് വിഭാഗങ്ങളിലായാണ് പുരസ്കാരപ്രഖ്യാപനം. സ്പോര്‍ട്സ് സ്റ്റാര്‍ പുരസ്കാരം വ്യക്തിഗതവിഭാഗത്തിലും സ്പോര്‍ട്സ് ക്ലബ് വിഭാഗം പരിശീലന സ്ഥാപനങ്ങള്‍ക്കുമാണ്. വിദഗ്ധരുടെ വിലയിരുത്തലിനൊപ്പം ജനകീയ വോട്ടെടുപ്പിലൂടെയും കണ്ടെടുക്കുന്ന പ്രതിഭകളാണ് ആദരിക്കപ്പെടുന്നത്. 

MORE IN SPORTS
SHOW MORE