റോയല്‍ ചാലഞ്ചേഴ്സിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

PTI03_29_2024_000320A
Kolkata Knight Riders' captain Shreyas Iyer and Rinku Singh
SHARE

ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം 19 പന്തുകള്‍ ശേഷിക്കെ കൊല്‍ക്കത്ത  മറികടന്നു. 30 ബോളില്‍ അര്‍ധസെഞ്ചുറി തികച്ച ശ്രേയസ് അയ്യരും 22 ബോളില്‍ 47 റണ്‍സെടുത്ത സുനില്‍ നരൈനും ആണ് കൊല്‍ക്കത്തയുടെ വിജയശില്‍പികള്‍. 

Kolkata Knight Riders thrash Royal Challengers Bengaluru to record big win

MORE IN SPORTS
SHOW MORE