അശ്വിനും പരാഗും തുണച്ചു; രാജസ്ഥാന്‍ റോയല്‍സിന് 12 റണ്‍സിന്റെ വിജയം

CRICKET-IND-IPL-T20-DELHI-RAJASTHAN
Ashwin (R) and Riyan Parag
SHARE

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 12 റണ്‍സിന്റെ വിജയം. ആദ്യപത്തോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയില്‍ പകച്ചുനിന്ന രാജസ്ഥാനെ കൈപിടിച്ചുയര്‍ത്തിയത് ആര്‍.അശ്വിന്റേയും റിയാന്‍ പരാഗിന്റേയും പ്രകടനമായിരുന്നു. പരാഗ് 45 പന്തില്‍ 84 റണ്‍സെടുത്തു. അഞ്ചാംനമ്പറില്‍ ഇറങ്ങിയ അശ്വിന്‍ 19 പന്തില്‍ 29 റണ്‍സെടുത്താണ് പുറത്തായത്. ക്യാപ്റ്റന്‍ സഞ്ജു സാംസന്‌‍ 15 റണ്‍സിന് പുറത്തായി. 

Riyan Parag, Yuzvendra Chahal Shine As Rajasthan Beat Delhi By 12 Runs

MORE IN SPORTS
SHOW MORE