വിശാഖപട്ടണം ടെസ്റ്റ്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 396 റണ്‍സിന് പുറത്ത്

cricket
SHARE

വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 396 റണ്‍സിന് പുറത്ത്.  കരിയറിലെ ആദ്യ ഇരട്ടസെഞ്ചുറി നേടിയ യശസ്വി ജയ്സ്വാള്‍ 209 റണ്‍സെടുത്തു ‌‌‌‌. വിനോദ് കാംബ്ലിക്കും സുനില്‍ ഗവാസ്കറിനും ശേഷം ടെസ്റ്റില്‍ ഇരട്ടസെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ താരമായി 22 കാരനായ ജയ്സ്വാള്‍.  ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സന്‍, റെഹാന്‍ അഹമ്മദ്, ഷൊയിബ് ബാഷിര്‍ എന്നിവര്‍ മൂന്നുവിക്കറ്റ് വീതം വീഴത്തി. 

Jaiswals double century helped india were bowled out for

MORE IN SPORTS
SHOW MORE