4 സ്പിന്നര്‍മാരുമായി ഇംഗ്ലണ്ടിനെ നേരിടാന്‍ ഇന്ത്യ; രണ്ടാം ടെസ്റ്റ് ഇന്ന്

india-england-test-02024
SHARE

ആദ്യ മല്‍സരത്തിലെ തോല്‍വിയുടെ ഞെട്ടലില്‍ നിന്ന് കരകയറും മുമ്പേ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നു. ഒന്‍പതരയ്ക്ക് വിശാഖപട്ടണം സ്റ്റേഡിയത്തിലാണ് മല്‍സരം. ഇന്ത്യന്‍ നിരയില്‍ നാല് സ്പിന്നര്‍മാര്‍ ഉണ്ടായേക്കും. രവീന്ദ്ര ജഡേജയ്ക്ക് പകരമെത്തിയ വാഷിങ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവും ടീമിലെത്തിയേക്കും.  മുഹമ്മദ് സിറാജായിരിക്കും പുറത്താകുക. പരുക്കേറ്റ് കെ.എല്‍.രാഹുലിന് പകരം സര്‍ഫറാസ് ഖാനോ രജത് പാട്ടിഡാറോ ടീമിലേയ്ക്കെത്തും. 

India- England test today.

MORE IN SPORTS
SHOW MORE