ronaldo

 

 ഇന്‍റര്‍ മയാമിക്കെതിരായ സൗഹൃദ മല്‍സരത്തില്‍ അല്‍ നസ്ര്‍ നിരയില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ കളിക്കില്ല. പേശികള്‍ക്ക് പരുക്കേറ്റതാണ് തിരിച്ചടിയായത്. മെസി – റൊണാള്‍ഡോ പോരാട്ടമെന്ന നിലയിലാണ് അല്‍ നസ്ര്‍ – ഇന്‍റര്‍ മയാമി സൗഹൃദ മല്‍സരം ശ്രദ്ധ നേടിയത്. ഇന്നു രാത്രി പതിനൊന്നരയ്ക്കാണ് ഇന്‍റര്‍ മയാമി – അല്‍ നസ്ര്‍ സൗഹഹൃദ മല്‍സരം.