ചെന്നൈ തോല്‍ക്കുകയും ലക്നൗ ജയിക്കുകയും ചെയ്താല്‍? ഇന്ന് നിര്‍ണായക മത്സരം

ms dhoni24d
SHARE

ജയത്തോടെ  പ്ലേ ഓഫ്‌ ഉറപ്പിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സും ലക്നൗ സൂപ്പർ ജയ്ന്റ്സും  അവസാന റൗണ്ട് മത്സരങ്ങൾക്ക് ഇറങ്ങുന്നു. ചെന്നൈക്ക് ഡൽഹി ക്യാപിറ്റൽസും  ലക്നൗവിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് എതിരാളികൾ. മൂന്നരക്കാണ് ചെന്നൈ - ഡൽഹി മത്സരം. മികച്ച മാർജിനിൽ ജയിച്ചാൽ ചെന്നൈക്ക് രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്താം.... ചെന്നൈ പരാജയപ്പെടുകയും ലക്നൗ വിജയിക്കുകയും ചെയ്താൽ ധോണിക്കും സംഘത്തിനും   പ്ലേ ഓഫിലെത്തണമെങ്കിൽ മുംബൈ ഇന്ത്യൻസോ ബാംഗ്ലൂരോ അവസാന മത്സരത്തിൽ തോൽക്കണം. ഏഴരക്കാണ് ലക്നൗ കൊൽക്കത്ത മത്സരം. 15 പോയിന്റുമായി ചെന്നൈ രണ്ടാമതും ലക്നൗ മൂന്നാമതുമാണ്.

MORE IN SPORTS
SHOW MORE