വര്‍ത്തമാന ഫുട്ബോള്‍ ഇതിഹാസം, ഇന്ന് ലോറസ് അന്താരാഷ്ട്ര പുരസ്കാരം കൂടി നേടി നില്ക്കുന്ന സാക്ഷാല്‍ ലയണല്‍ മെസിയുമായി ബന്ധപ്പെട്ട് വീണ്ടും ക്ലബ് മാറ്റ വാര്‍ത്തകള്‍. ഇപ്പോള്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലുള്ള മെസി ഇനി വരുന്നത് ഏഷ്യയിലേക്ക്. സൗദിയിലേക്ക്.. സൗദി ലീഗിലെ അതികായരായ അല്‍ഹിലാലിലേക്ക് എന്ന് വാര്‍ത്ത. ദിവസങ്ങള്‍ക്ക് മുന്‍പ് മെസിയും കുടുംബവും സൗദിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ ക്ലബ് മാറ്റ സൂചനകൂടി വരുന്നത്. അഖിലോക ആരാധകര്മുഴുവന് ഇത് കേട്ട് അന്തം വിട്ട് നില്‍ക്കെ.. മറ്റൊരു റിപ്പോര്‍ട്ട് കൂടി ഇപ്പോ പുറത്തുവരുന്നു...ഒരു ക്ലബുമായും മെസി പുതുതായി കരാര്‍ ഒപ്പിട്ടില്ല എന്നും അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും മെസിയുടെ അച്ഛനെ ഉദ്ദരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നതാണത്. എന്ത് പ്രതീക്ഷിക്കണം നമ്മള്.. എന്തൊക്കെയാണ് നടക്കുന്നത് ?
മെസി–റോണോ പോരിന് അരങ്ങൊരുങ്ങുന്നോ?; പുതിയ തട്ടകമേത്?
സ്വന്തം ലേഖകൻ
MORE IN SPORTS
-
'ടീം ഗെയിമാണെന്ന് ഓര്‍ക്കണം; ധോണി ചെയ്തത് തെറ്റായിപ്പോയി'; വിമര്‍ശനം
-
'എത്ര മോശമായി കളിച്ചാലും ഗില്ലിനെ ടീമിലെടുക്കും; പക്ഷപാതം'; തുറന്നടിച്ച് ശ്രീകാന്ത്
-
ജ്യോതിയും വന്നില്ല തീയും വന്നില്ല; നെഞ്ചിടിപ്പു കൂട്ടി ഇന്ത്യയുടെ ലോകകപ്പ് താരങ്ങൾ
-
'അവന്റെ ഹൃദയം തകര്‍ന്നു; മധുരം വാങ്ങിവെച്ചിരുന്നു; റിങ്കുവിന്റെ പിതാവ്
-
'ഇന്‍സ്റ്റാഗ്രാം ലൈക്കല്ല; കഴിവാണ് നോക്കേണ്ടത്'; റിങ്കുവിനെ തഴഞ്ഞതില്‍ റായിഡു
-
'ധോണി സ്വാര്ഥന്; മിച്ചലിനെ അപമാനിച്ചു'; കലിപ്പിച്ച് ആരാധകര്‍
RELATED STORIES
-
ആനയെപ്പേടിച്ച് ഇനിയെത്രനാള്‍? പരിഹാരം എത്രയകലെ?
-
ബോണ്ട് വിധിയില്‍ അടിയേറ്റ് കേന്ദ്ര സര്‍ക്കാര്‍; എങ്ങനെ മറികടക്കും?
-
കോണ്‍ഗ്രസ് നേതൃത്വം എവിടെ? സംഘടന ശക്തമാക്കാന്‍ ഇനി സമയം ഉണ്ടോ?
-
കര്‍ഷകരെ മോദി സര്‍ക്കാരിന് പേടിയോ? ഈ സന്നാഹമെന്തിന്?
-
കണ്ണീര് നിറയും വീടുകളില്‍ പെന്ഷന് എപ്പോഴെത്തും? വാക്കുപറഞ്ഞ് പറ്റിച്ചോ?
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.