ദോഹ ഡയമണ്ട് ലീഗ്: ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഒന്നാമത്

ATHLETICS-SUI-DIAMOND
നീരജ് ചോപ്ര
SHARE

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഒന്നാമത്. ആദ്യ അവസരത്തില്‍ 88.67 മീറ്റര്‍ ദൂരമെറിഞ്ഞാണ് ഒന്നാമതെത്തിയത്. ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനെയും ജേക്കബ് വാഡ്‍ലീചിനെയും പിന്നിലാക്കി നീരജ്.

Doha Diamond League: Neeraj Chopra wins with an 88.67m throw

MORE IN SPORTS
SHOW MORE