പ്രതിഭയിൽ മാറ്റുരച്ച് കായികതാരങ്ങളും ക്ലബ്ബുകളും; മലയാള മനോരമ സ്പോർട്സ് താരം ആര്?

Specila-
SHARE

സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ ഒരുക്കുന്ന സ്പോർട്സ് അവാർഡ് 2022. കേരളത്തിലെ ഏറ്റവും വലിയ കായികപുരസ്കാരം രണ്ട് വിഭാഗങ്ങളിലായാണ് നൽകുന്നത്. സ്പോർട്സ് സ്റ്റാർ പുരസ്കാരം വ്യക്തിഗത മികവിനും സ്പോർട്സ് ക്ലബ് പുരസ്കാരം പരിശീലന സ്ഥാപനങ്ങൾക്കും. വിദഗ്ധരുടെ വിലയിരുത്തലും ജനകീയ വോട്ടെടുപ്പും കണ്ടെത്തിയ പ്രതിഭകളാണ് ആദരിക്കപ്പെടുന്നത്. പോയവർഷത്തെ കായികമികവ് തേടിയുള്ള അന്വേഷണത്തിൽ സ്പോർട്സ് സ്റ്റാർ അന്തിമപ്പട്ടികയിലേക്ക് ബാഡ്മിന്റണ്‍ താരം ട്രീസ ജോളിയും ക്രിക്കറ്റർ സഞ്ജു സാംസണും ട്രിപ്പിൾ ജംപ് താരം എൽദോസ് പോളുമാണ് എത്തിയിട്ടുള്ളത്. സ്പോർട്സ് ക്ലബുകളുടെ അന്തിമപ്പട്ടികയിൽ വാഴക്കുളം സെന്റ് ജോർജ് വോളിബോൾ ക്ലബ്, നാട്ടിക സ്പോർട് അക്കാദമി, പൂവാറിലെ എസ്ബിഎഫ്എ ഫുട്ബോൾ ക്ലബ് എന്നിവരാണ് എത്തിയിരിക്കുന്നത്. വിഡിയോ കാണാം.

MORE IN SPORTS
SHOW MORE