ഡല്‍ഹിയിലും നാഗ്പൂരും കണ്ടതിനേക്കാള്‍ ടേണ്‍; 109 റൺസിന് തകർന്നടിഞ്ഞ് ഇന്ത്യ

india vs aus
SHARE

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ 109 റണ്‍സിന് പുറത്ത്. മാത്യു കോനെമന്‍ 16 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക്  12 റണ്‍സെടുത്ത രോഹിത് ശര്‍മയെയും 21 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെയും തുടക്കത്തിലെ നഷ്ടമായി.  22 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. 

ടോഡ് മര്‍ഫിയാണ് കോലിയെ പുറത്താക്കിയത്. നേഥന്‍ ലയണ്‍ മൂന്നവിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ.  

India all out for 109 runs against Australia

MORE IN SPORTS
SHOW MORE