എല്ലാം താരങ്ങളുടേയും പേരില്‍ ജേഴ്സി; വില്‍പന തകൃതി; ആവേശം

jersy
SHARE

ഇന്ത്യ-ശ്രീലങ്ക അവസാന ഏകദിനത്തിന്റെ ആവേശത്തിലേറി തലസ്ഥാനം. ടിക്കറ്റ് വിൽപ്പന മന്ദഗതിയിലാണെങ്കിലും ജേഴ്സി വിൽപ്പനയെ ബാധിച്ചിട്ടില്ല. കാര്യവട്ടം ഗ്രീൻഫീൽഡ് സ്്റ്റേഡിയത്തിന് മുൻപിൽ ഇന്ത്യൻ ജേഴ്സി വിൽപ്പനയ്ക്കായി തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെ നിരവധി വിൽപ്പനക്കാരാണ് എത്തിയിട്ടുള്ളത്. .

MORE IN SPORTS
SHOW MORE