'അന്ന് എവേ മൽസരത്തിൽ തോൽവി വഴങ്ങി'; ഓർമകൾ പങ്കുവച്ച് ധനേഷ്

sports
SHARE

ഇന്ത്യ  ലോകകപ്പ് ഫൈനല്‍റൗണ്ട് യോഗ്യത നേടാതെപോയത് ഓര്‍ത്തെടുക്കുകയാണ്........... അന്ന് ജോപോള്‍ അഞ്ചേരിയോടൊപ്പം പ്രതിരോധനിര കാത്ത കെ.വി.ധനേഷ്.ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലുള്ള മല്‍സരത്തില്‍ ഹോം മല്‍സരങ്ങളില്‍ മിന്നും പ്രകടനം നടത്തിയ  ഇന്ത്യ യുഎഇയുമായുള്ള എവേ മല്‍സരത്തില്‍.......... പത്തുപേരുമായാണ് കളിച്ചത്. ക്യാപ്റ്റന്‍ ബൈചൂങ് ബൂട്ടിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായില്ലായിരുന്നെങ്കില്‍......... ഇന്ത്യയുടെ ഫുട്ബോള്‍ ചരിത്രം മറ്റൊന്നായിരുന്നേനെ

MORE IN SPORTS
SHOW MORE