'റൊണാൾഡോ ഉണ്ടോ, കപ്പ് ഉറപ്പ്'; പോര്‍ച്ചുഗലിന്‍റെ വിജയമാഘോഷിച്ച് ആരാധകർ

portugal-clt
SHARE

പോര്‍ച്ചുഗലിന്‍റെ ആദ്യവിജയം നൃത്തചുവടുകളോടെ ആഘോഷമാക്കുകയാണ് ആരാധകര്‍. റൊണാള്‍ഡോ എന്ന സൂപ്പര്‍താരം ഉള്ള കാലത്തോളം ഏതു കരുത്തരെയും നിഷ്പ്രയാസം നേരിടാനാകുമെന്നാണ് ഇവരുടെ പക്ഷം.  

MORE IN SPORTS
SHOW MORE