'യാരെടാ ഇന്ത ഗോളി': പാറപോലെയുറച്ചുനിന്ന സൗദിയുടെ പ്രതിരോധം; അര്‍ജന്‍റീന മുട്ടുകുത്തി

saudi-goal-keeper
SHARE

അര്‍ജന്‍റീനയ്ക്കു മുന്നില്‍ ഉരുക്കുകോട്ട കെട്ടി സൗദി പ്രതിരോധം. ലോകോത്തര താരങ്ങളടങ്ങിയ അര്‍ജന്‍റീനയുടെ മുന്നേറ്റ നിരയെ തടഞ്ഞുനിര്‍ത്തിയതാണ് ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായത്.

അര്‍ജന്‍റീന മുട്ടുകുത്തിയത് സൗദി ഗോളിയുടേയും പാറപോലെയുറച്ചുനിന്ന പ്രതിരോധത്തിന്‍റെയും മുന്നില്‍. ഇരമ്പിയാര്‍ത്ത അര്‍ജന്‍റീനന്‍ ആക്രമണത്തെ പലപ്പോഴും  ഗോള്‍കീപ്പര്‍ മുഹമമ്മദ് അല്‍  ഒവെയ്സ് ഒറ്റയ്ക്ക് നേരിട്ടു. അവസാന നിമിഷം ഒവെയ്സിന് പിഴച്ചപ്പോള്‍ ഗോള്‍വരയില്‍ പ്രതിരോധം തീര്‍ത്തത് അല്‍ അംരി. ആദ്യപകുതിയില്‍ അര്‍ജന്‍റീനയുടെ മൂന്നു ഗോളുകളാണ് സൗദി ഓഫ്സൈഡ് കെണിയില്‍ പൂട്ടിയത്.  14 മിനിറ്റോളം നീണ്ട ഇഞ്ചുറി ടൈമിലും അര്‍ജന്റീയുടെ മുന്നേറ്റങ്ങളെ സമ്മര്‍ദമൊന്നുമില്ലാതെ നേരിടാന്‍ സൗദിക്കായി 

Who is Mohammed Al-Owais, Saudi Arabia goalkeeper

MORE IN SPORTS
SHOW MORE