
സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനെ നിസാരമായി കാണരുതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ബംഗാള്‍ ഫുട്ബോളിലെ രാജാക്കന്‍മാരാണ്. മലപ്പുറത്ത് കളി വന്നത് കൂടുതല്‍ ആവേശമായെന്നും കേരളം കപ്പെടുക്കുമെന്നും മുന്‍ ഫുട്ബോള്‍ കളിക്കാരന്‍ കൂടിയായ വി ശിവന്‍കുട്ടി പറഞ്ഞു.