മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന് പുരസ്കാരം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിരാട് കോഹ്ലിക്ക് .മികച്ച വനിത താരത്തിനുള്ള പുരസ്കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്കാണ് .പോയവര്‍ഷത്തെ മികച്ച അഞ്ചു താരങ്ങളുടെ പട്ടികയില്‍ ഇംഗ്ലണ്ട് യുവതാരം സാം കറണും ഇടംപിടിച്ചു . ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 272 റണ്‍സും 11 വിക്കറ്റുമാണ് സാം കറണ്‍ സ്വന്തമാക്കിയത്. അഫ്ഗാന് താരം റാഷിദ് ഖാനാണ് മികച്ച ട്വന്റി 20 താരം . ഇംഗ്ലീഷ് ക്രിക്കറ്റ് സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നല്‍കുന്നത് .
മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന് പുരസ്കാരം കോഹ്ലിക്ക്; ഹാട്രിക് നേട്ടം
സ്വന്തം ലേഖകൻ
MORE IN SPORTS
-
ഐപിഎല്ലില്‍ ഈ സീസണില്‍ പിറന്നത് 1000 സിക്സറുകള്‍; പുതിയ റെക്കോര്‍ഡ്
-
സഞ്ജു ഔട്ട്! ആക്രോശിച്ച് ഡൽഹി ക്യാപിറ്റൽസ് ഉടമ; വൻ വിമർശനം; വിഡിയോ
-
ദേഹത്ത് ക്യാമറ ഘടിപ്പിച്ച് റഫറി; ക്യാമറയും കൂടെ ഓടട്ടെ..!
-
സഞ്ജുവിനെ മനപൂര്‍വം പുറത്താക്കിയതോ? പൊട്ടിത്തെറിച്ച് ആരാധകര്‍
-
സെല്‍ഫി ചോദിച്ച ആരാധകനെ കയ്യേറ്റം ചെയ്തു; നമ്പര്‍ വണ്‍ താരത്തിന്റെ പെരുമാറ്റത്തിനെതിരെ പ്രതിഷേധം
-
'കടുത്ത വേദന സഹിച്ചാണ് ബാറ്റിങ്'; ധോണിയെ വലയ്ക്കുന്നത് കാല്മസിലിന്റെ തേയ്മാനം?
RELATED STORIES
-
ബാറ്റ് തെറിച്ചു, കോലി എവിടെ? അമ്പരപ്പും അദ്ഭുതവും മറച്ച് വയ്ക്കാതെ അനുഷ്ക; വൈറല്‍
-
'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്കെന്നെ തന്നെ നഷ്ടമായേനെ'; വിരാട്
-
'സിംഹത്തിന്റെ കരളുറപ്പാണ് വേണ്ടത്; സ്ട്രൈക്ക്റേറ്റ് അല്ല'; കോലിക്ക് കയ്യടി
-
'ബോക്സിലിരുന്ന് എന്തും പറയാം'; വിമര്‍ശനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കോലി
-
പവര്‍പ്ലേ സ്ട്രൈക്ക്റേറ്റ് 233; കോലിയുടെ 'തട്ടിമുട്ട്' കാരണം അഭിഷേകിന്റെ വാതിലും അടയുന്നു?
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.