ലോകകപ്പില്‍ ഇനി മൂന്നു മല്‍സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. എങ്കിലും കളിയാരവങ്ങള്‍ തുടരുകയാണ്. പ്രവചനങ്ങളേയും പ്രതീക്ഷകളേയും വകഞ്ഞുമാറ്റിയ റഷ്യന്‍ ലോകകപ്പ് നന്നായി ആസ്വദിക്കുന്ന തളങ്കരയിലെ കായികപ്രേമികള്ക്കൊപ്പമാണ് സോക്കര്‍ സഫാരി.