ബോക്സിങ് ശൈലിയിൽ പിതാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റില്‍

തമിഴ്നാട് പെരമ്പല്ലൂരിൽ ബോക്സിങ് ശൈലിയിൽ പിതാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി മകൻ.  സ്വത്ത് തർക്കത്തിന്റെ പേരിലാണ് വ്യവസായിയായ പിതാവിനെ മകൻ ആക്രമിച്ചത്. കഴിഞ്ഞ മാസം ഉണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മകൻ അറസ്റ്റിലായി. 

Father was brutally beaten to death in boxing style; Son arrested