trivandrum-club

തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിൽ പൈസ വച്ച് ചീട്ടുകളി സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു . 5.6 ലക്ഷം രൂപ അറസ്റ്റിലായ ഏഴംഗ സംഘത്തിൽ നിന്ന്  മ്യൂസിയം പൊലീസ്  കണ്ടെടുത്തു. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്  എംഡി എസ്.ആർ വിനയകുമാറിന്റെ പേരിലാണ് ഇവർ മുറി എടുത്തത്. തിരുവനന്തപുരം, കോട്ടയം, വർക്കല സ്വദേശികളാണു പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു മ്യൂസിയം പൊലീസ് പരിശോധനയ്ക്ക് എത്തിയത്. 

 

Playing cards with cash at Trivandrum Club; 9 people arrested; Lakhs seized