കോഴിക്കോട് ഡോക്ടറെ വടിവാള്‍ വച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ യുവതി ഉള്‍പ്പടെ മൂന്നംഗസംഘം അറസ്റ്റില്‍. മുഹമ്മദ് അനസ്, ഷിജിന്‍ദാസ്, അനു കൃഷ്ണ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ വച്ചാണ് സംഘം 2500 രൂപ കവര്‍ന്നത്.
Doctor was threatened and robbed
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.