കത്തിയും സിഗരറ്റും ഉപയോഗിച്ച് റീല്‍സ്; ഗുണ്ടാസംഘത്തില്‍പ്പെട്ട പെണ്‍കുട്ടി പിടിയില്‍

thamanna-instagram-reels-wi
SHARE

കോയമ്പത്തൂരില്‍ കത്തിയും സിഗരറ്റും ഉപയോഗിച്ചുള്ള റീല്‍സ് പോസ്റ്റ് ചെയ്ത ഗുണ്ടാസംഘത്തില്‍പ്പെട്ട പെണ്‍കുട്ടി അറസ്റ്റില്‍.  നഴ്സിങ്ങ് പഠനം പൂര്‍ത്തിയാക്കിയ തമന്നയെന്ന വിനോദിനിയാണ് പിടിയിലായത്. മുമ്പ് ക‍ഞ്ചാവ് കേസില്‍ പ്രതിയായ പെണ്‍കുട്ടി ‍ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.  

Thamanna, Instagram Content Creator Got Arrested By TN Police

MORE IN Kuttapathram
SHOW MORE