ഷാരോണിനെ കൊല്ലാൻ 10 മാസത്തെ ആസൂത്രണം; കേസിന്റെ നാള്‍വഴി

greeshma-sharon-05
SHARE

പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമാണ് ഗ്രീഷ്മ ആ തന്‍റെ കാമുകന്‍റെ കൊലപാതകം നടപ്പിലാക്കിയത്. കളനാശിനി കഴിച്ച് ആശുപത്രിയിലായ ശേഷം എല്ലാവരേയും കബളിപ്പിക്കാന്‍ ഗ്രീഷ്മ നടത്തിയ ഒാരോ ശ്രമങ്ങളും പാളിപ്പോകുകയായിരുന്നു. ഷാരോണ്‍ വധക്കേസിന്‍റെ നാള്‍വഴി. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

Sharon murder case chargesheet

MORE IN Kuttapathram
SHOW MORE