തലശേരിയിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ് രണ്ട് പേർ മരിച്ചു

thalassery-death-2
SHARE

കണ്ണൂർ തലശേരിയിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ് രണ്ട് പേർ മരിച്ചു. തലശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷ വിറ്റതുമായി ബന്ധപ്പെട്ട വാക്കു തർക്കമാണ്  കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. വിഡിയോ റിപ്പോർട്ട് കാണാം.

Two stabbed to death in Kannur Thalassery

MORE IN Kuttapathram
SHOW MORE