ദിവ്യയുടെ മരണത്തിലെ ദുരൂഹത തേടി അന്വേഷണം; അന്ത്യാഞ്ജലി നല്‍കി ജന്മനാട്

thiruvala-student-death-at-
SHARE

തിരുവല്ല ബസേലിയൻ കന്യാസ്ത്രീ മഠത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വിദ്യാർത്ഥിനി, ദിവ്യ പി. ജോണിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ സംസ്കാരം നടത്തി. അതേസമയം, മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനുള്ള പൊലിസ് അന്വേഷണം  ഊര്ജിതമാണ്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...