നേതാക്കളെക്കാള്‍ എനിക്കു വേണ്ടി പ്രവര്‍ത്തിച്ചത് സാധാരണ പ്രവര്‍ത്തകര്‍; തുറന്നടിച്ച് അടൂര്‍ പ്രകാശ്

ആറ്റിങ്ങല്‍ പാര്‍ലിമെന്‍റ് തെര‍ഞ്ഞെടുപ്പില്‍ നേതാക്കളെക്കാള്‍ തനിക്കു വേണ്ടി പ്രവര്‍ത്തിച്ചത് സാധാരണ പ്രവര്‍ത്തകരെന്നു അടൂര്‍ പ്രകാശ്. ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി എത്രത്തോളം പ്രവര്‍ത്തിച്ചുവെന്നു അദ്ദേഹത്തോടു ചോദിക്കണം. പാര്‍ലമെന്‍റ് മണ്ഡലത്തിലുള്ള ഡി.സി.സി പ്രസിഡന്‍റിന്‍റെ പ്രവര്‍ത്തനമെങ്ങനെയെന്ന ചോദ്യത്തിനായിരുന്നു മറുപടി. നൂറു ശതമാനവും വിജയപ്രതീക്ഷയിലാണെന്നും അടൂര്‍ പ്രകാശ് മനോരമ ന്യൂസിനോട് പറഞ്ഞു 

Adoor Prakash said that ordinary workers worked for him

Enter AMP Embedded Script