ആറ്റിങ്ങലില്‍ ഇരട്ടവോട്ടുളളവരുടെ പട്ടിക തയ്യാര്‍; ഒരിടത്ത് മാത്രം വോട്ടിന് ക്രമീകരണം

ആറ്റിങ്ങലില്‍ ഇരട്ടവോട്ടുള്ളവരുടെ പട്ടിക പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്ന് കലക്ടര്‍. ഇവര്‍ ഒരിടത്ത് മാത്രം വോട്ട് ചെയ്യുന്ന തരത്തില്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ചെറിയ ശതമാനം മാത്രമാണ് ഇരട്ടവോട്ടെന്നും കലക്ടര്‍ ജറോമിക് ജോര്‍ജ് പറഞ്ഞു.

The collector will hand over the list of those who have double vote in Attingal to the polling officials