ടിക്കറ്റ് ചോദിച്ചതിന് ടി.ടി.ഇയെ തള്ളിയിട്ട് കൊലപ്പെടുത്തി പകവീട്ടി യാത്രക്കാരന്‍

tte-murder (1)
SHARE

ടി.ടി.ഇയെ യാത്രക്കാരന്‍ തള്ളിയിട്ട് കൊന്നെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കൊലപാതകത്തിന്‍റെ കാരണമോ തന്നില്‍ അര്‍പ്പിതമായ കര്‍തവ്യം നിറവേറ്റിയത്. ടിക്കറ്റ് ചോദിച്ചതിന്‍റെ പേരില്‍ സ്വന്തം ജോലി കൃത്യമായി നിറവേറ്റിയതിന്‍റെ പേരില്‍ ദാരുണമായി കൊല്ലപ്പെട്ട നാല്‍പ്പത്തെട്ടുകാരന്‍ വിനോദ് ഒരു വിങ്ങലായി അവശേഷിക്കുകയാണ്. 

MORE IN KERALA
SHOW MORE