ശൈലി മാറ്റിപ്പിടിച്ച് വിജയരാഘവന്‍, ശപഥത്തിനില്ലെന്ന് വി.കെ.ശ്രീകണ്ഠന്‍ ചുരുക്കപ്പേരില്‍ ‘സി.കെ’; പോള്‍ കഫേ

PoleCafe
SHARE

വ്യക്തിഹത്യയ്ക്കില്ലെന്നും ഇത്തവണ ബോധപൂര്‍വം പ്രസംഗ ശൈലി മാറ്റിപ്പിടിച്ചതായും പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.വിജയരാഘവന്‍. ജയിച്ചാല്‍ താടി വടിക്കുമെന്ന കഴിഞ്ഞതവണത്തെ ശപഥം ഇത്തവണയില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠന്‍. സി.കെ എന്ന രണ്ടക്ഷരത്തിലേക്ക് ചുരുങ്ങിയത് പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറും മലയാള മനോരമ സംഘടിപ്പിച്ച പോള്‍ കഫേ സൗഹൃദ ചര്‍ച്ചയില്‍.   

MORE IN KERALA
SHOW MORE