ജീവനോപാധികള്‍ കവര്‍ന്ന് തിരകള്‍; ജീവിതം നീറ്റുന്ന തീരമായി കണ്ണമാലി

kannamaly
SHARE

ആധി പെയ്യുന്ന, ജീവിതം നീറ്റുന്ന തീരമായി കണ്ണമാലി. ആർത്തലച്ചെത്തുന്ന തിര കണ്ണമാലിയിലെ  ജീവിതവും ജീവനോപാധികളും കവർന്നെടുക്കുകയാണ്. കഴിഞ്ഞ മഴക്കാലത്ത് എല്ലാം നഷ്ടപ്പെട്ട കണ്ണമാലിക്കാർ സംഘടിച്ചപ്പോൾ ഇപ്പോ ശരിയാക്കാം എന്നു പറഞ്ഞു മടങ്ങിയതാണ് ജില്ലാഭരണകൂടം. ഒന്നും നടന്നില്ല എന്നു മാത്രമല്ല ഇപ്പോഴുയരുന്ന കടലേറ്റത്തിൽ അവശേഷിച്ചത് കൂടി നഷ്ടമാവുകയാണ് അവർക്ക്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN KERALA
SHOW MORE