സാധനങ്ങളില്ലാതെ സപ്ലൈകോ ചന്തകള്‍; സാധാരണക്കാര്‍ എങ്ങനെ ആഘോഷിക്കും?

 ഉൽസവകാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സാധനങ്ങളില്ലാതെ ബാനർ മാത്രംകെട്ടി സപ്ലൈകോ ചന്ത. പതിമൂന്നിനം അവശ്യസാധനങ്ങളിൽ രണ്ടും മൂന്നും മാത്രമാണ് താലൂക്ക് തലത്തിൽ ക്രമീകരിച്ചിരിക്കുന്ന ചന്തകളിലുള്ളത്. എല്ലായിനം സാധനങ്ങളും വാങ്ങണമെങ്കിൽ സംസ്ഥാനത്തിൻ്റെ തെക്ക് മുതൽ വടക്കുവരെ പോകേണ്ട സ്ഥിതിയാണ്.

Supplyco easter vishu fair has only few subsidy items

Enter AMP Embedded Script