നിരാക്ഷേപപത്രം നല്‍കിയിട്ടില്ല; വെടിക്കെട്ട് തടയുന്നതില്‍ വീഴ്ചയുണ്ടായി

kochi-fire-officer
SHARE

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തില്‍ അനധികൃത വെടിക്കെട്ട് തടയുന്നതില്‍ വീഴ്ചയുണ്ടായെന്ന് അഗ്നിരക്ഷാസേനാ മുന്‍ ഡയറക്ടര്‍ ആര്‍.പ്രസാദ്. അഗ്നിരക്ഷാസേനയും പൊലീസും നിരാക്ഷേപപത്രം നല്‍കിയിട്ടില്ല. ഇരുകരകളായി തിരിഞ്ഞ് ഉല്‍സവം നടത്തുന്ന സ്ഥലത്ത് ഇരുവിഭാഗവും വെടിക്കെട്ടിന് പ്രത്യേക കരാര്‍ നല്‍കിയിരുന്നുവെന്നും ആര്‍‌.പ്രസാദ് മനോരമ ന്യൂസിനോട് പറഞ്ഞു. സ്ഫോടനത്തില്‍ ഇദ്ദേഹത്തിന്റെ വീടിനും കാര്യമായ നാശനഷ്ടമുണ്ടായി. വിഡിയോ കാണാം

R. Prasad, the former director of the fire department, said that there was a failure in preventing fireworks

MORE IN KERALA
SHOW MORE