പൊന്‍മുടി കാട്ടാന ഭീഷണിയില്‍; മൂന്നുദിവസമായി ആനക്കൂട്ടം റോഡരികില്‍

elephant
SHARE

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ പൊന്‍മുടി കാട്ടാന ഭീഷണിയില്‍. കഴിഞ്ഞ രണ്ട് ദിവസമായി പൊന്‍മുടിയിലേക്കുള്ള പ്രധാന റോഡിലും പരിസരത്തും ആനക്കൂട്ടം ഇറങ്ങി. ധാരാളം സഞ്ചാരികളെത്തുന്ന സീസണായതിനാല്‍ നിരന്തര ജാഗ്രതയിലാണ് വനം വകുപ്പ്. 

Ponmudi tourism center under threat of wild elephant attack

MORE IN KERALA
SHOW MORE