വന്യജീവി ആക്രമണം; ചികില്‍സാ സഹായം നല്‍കാതെ സര്‍ക്കാര്‍

wild-animal
SHARE

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ പരുക്കുപറ്റുന്നവര്‍ക്ക് ചികിത്സാ സഹായവും പുനരധിവാസത്തിനുള്ള പണവും നല്‍കുന്നില്ല. അറുപത്തി ഏഴായിരം അപേക്ഷകളാണ് വനംവകുപ്പില്‍ കെട്ടിക്കിടക്കുന്നത്. പലപ്പോഴും വനം ഉദ്യോഗസ്ഥര്‍   തിരിഞ്ഞുനോക്കാറുപോലുമില്ലെന്ന് ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ പറയുന്നു. 

Wildlife attacks government without providing medical aid

MORE IN KERALA
SHOW MORE