ആര്‍സി ബുക്കില്ലാത്തത് പൊല്ലാപ്പാകുമോ? പുതിയ വാഹന ഉടമകളുടെ ധര്‍മസങ്കടം

rc-book
SHARE

ആര്‍സി ബുക്കില്ലാത്തതിന്‍റെ പേരില്‍ അകത്താകുമോ എന്ന ഭയത്തിലാണ് സംസ്ഥാനത്തെ ലക്ഷകണക്കിന് പുത്തന്‍ വാഹന ഉടമകള്‍ ദിവസവും നിരത്തിലിറങ്ങുന്നത്. ആര്‍സി ബുക്ക് എവിടെയെന്ന് നിയമപാലകര്‍ ചോദിച്ചാല്‍ കൈമലര്‍ത്തി കാണിക്കുകയേ നിവര്‍ത്തിയുള്ളൂ. ആര്‍സി ബുക്കും ലൈസന്‍സും കിട്ടാതെ അലയുന്നവരോട് എന്താണ് കാരണമെന്ന് പറയാനുള്ള ഉത്തരവാദിത്തം പോലും മോട്ടോര്‍ വാഹന വകുപ്പ് കാണിക്കുന്നില്ല എന്നതാണ് സത്യം. 

RC book issue new vehicle owners

MORE IN KERALA
SHOW MORE